Way of Bodhi – Malayalam
ബോധിയുടെ വഴിത്താരകളിലൂടെ അറിവിന്റെയും അലിവിന്റെയും വിശാലപ്പരപ്പിലേക്ക്
ദർശനം
ധർമ്മചക്ര പ്രവർത്തനം
തഥാഗതന്റെ വാക്കുകൾ നമ്മുടെ മനസ്സിൽ ക്ഷേമകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെയാണ് ധർമ്മചക്ര പ്രവർത്തനം എന്ന് പറയുന്നത് …
ബുദ്ധവചനങ്ങൾ
മംഗല സൂത്തം
മംഗളകരമായ ജീവിതത്തിന് അത്യുത്തമമെന്ന് ഭഗവാൻ ബുദ്ധൻ ഉപദേശിച്ച കാര്യങ്ങളാണ് ഈ സൂത്തത്തിലെ പ്രതിപാദവിഷയം. സാധാരണ ലൗകിക ജീവിതത്തിലെ കാര്യങ്ങളിൽ തുടങ്ങി, ഒരു ശ്രാവക അർഹതന്റെ തലം വരെയുള്ള …
ധ്യാനം
ചരിത്രം
ബൗദ്ധമഹാസിദ്ധ പരമബുദ്ധനും അയ്യപ്പനും
നമ്മുടെ ചരിത്രത്തിൽ നമ്മളറിയാതിരുന്ന കൗതുകകരമായ ഒരേടാണ് ബൗദ്ധമഹാസിദ്ധ പരമബുദ്ധന്റേത്. CE (AD) 11- ആം നൂറ്റാണ്ടിൽ കേരളത്തിൽ അയ്യപ്പനുമായി ബന്ധപ്പെട്ട കാട്ടിനടുത്താണ് അദ്ദേഹത്തിന്റെ ജനനം …
ശാസ്ത്രവും യുക്തിചിന്തയും
വ്യക്തി – ശാസ്ത്രത്തിലെ ചില പ്രഹേളികകൾ
അനുഭവങ്ങളും വികാരവിചാരങ്ങളും ഉള്ള വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ കണ്ടെത്തലുകൾ ആധുനിക ശാസ്ത്രത്തിൽ ഇനിയും നടക്കാനുണ്ട്. വ്യക്തിയെ കുറിച്ച് പ്രകൃതിശാസ്ത്രത്തിലും (Natural Science) സാമൂഹ്യശാസ്ത്രത്തിലും (Social Science) ഉള്ള …
മതങ്ങൾക്കപ്പുറത്തേക്ക്
ബുദ്ധന് മതമില്ല
ബുദ്ധന് മതമില്ല. ബുദ്ധിപൂർവം ബോധിയിലേക്ക്. ബുദ്ധന്റെ മാർഗ്ഗമതാണ്. മത-ജാതി-വർഗ്ഗ ഭേദങ്ങൾ / മേഘപടലങ്ങളായ് മൂടുന്നു / മർത്ത്യന്റെ ഉൾവെളിച്ചത്തെ. / ഇരുട്ടിൽ പരതുന്ന മാനവർ / വേർപിരിഞ്ഞകലുന്നൂ …
ജ്ഞാനോദയ കഥകൾ
പുണ്ണികയെന്ന കീഴാളപെൺകുട്ടിയുടെ ജ്ഞാനോദയഗാഥ
പുണ്ണികയെന്ന കീഴാള പെൺകുട്ടിയുടെ ജ്ഞാനോദയ കഥയാണിത്. ബുദ്ധനെ വാക്കുകൾ കേട്ട പുണ്ണികയുടെ മുൻപിൽ ഒരു പുതിയ ലോകം തുറന്നു. പുണ്ണികയുടെ വാക്കുകളിലൂടെ നിർവ്വാണമാർഗ്ഗം തെളിഞ്ഞ ഉദകശുദ്ധികനെന്ന ബ്രാഹ്മണന്റെയും …