Author: യോഗിനി അഭയ ദേവി & യോഗി പ്രബോധ ജ്ഞാന

ചരിത്രം

ബൗദ്ധമഹാസിദ്ധ പരമബുദ്ധനും അയ്യപ്പനും

നമ്മുടെ ചരിത്രത്തിൽ നമ്മളറിയാതിരുന്ന കൗതുകകരമായ ഒരേടാണ് ബൗദ്ധമഹാസിദ്ധ പരമബുദ്ധന്റേത്. CE (AD) 11- ആം നൂറ്റാണ്ടിൽ കേരളത്തിൽ അയ്യപ്പനുമായി ബന്ധപ്പെട്ട കാട്ടിനടുത്താണ് അദ്ദേഹത്തിന്റെ ജനനം.

Read More
ചരിത്രം

കേരള ചരിത്രത്തിലെ ബൗദ്ധ ഏടുകൾ

അശോകചക്രവർത്തിയുടെ കാലത്തുതന്നെ (BCE 3 -ആം നൂറ്റാണ്ടിൽ) കേരളത്തിൽ എത്തിയ ബുദ്ധദർശനം, CE 12 -ആം നൂറ്റാണ്ടു വരെയെങ്കിലും കേരളത്തിൽ നിലനിന്നിരുന്നതിനും കേരളീയ സംസ്കാരത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നതിനും തെളിവുകളുണ്ട്. ബൗദ്ധദാർശനിക പാരമ്പര്യത്തിലെ വിശ്വവിഖ്യാതരായ ചില പണ്ഡിതരും യോഗികളും കേരളത്തിൽ നിന്നാണെന്നത് ഇപ്പോൾ പൊതുസമൂഹവും ചരിത്രകാരന്മാർ പോലും അറിയാതെ പോകുന്നു.

Read More