ധർമ്മചക്ര പ്രവർത്തനം
തഥാഗതന്റെ വാക്കുകൾ നമ്മുടെ മനസ്സിൽ ക്ഷേമകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെയാണ് ധർമ്മചക്ര പ്രവർത്തനം എന്ന് പറയുന്നത്.
Read Moreതഥാഗതന്റെ വാക്കുകൾ നമ്മുടെ മനസ്സിൽ ക്ഷേമകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെയാണ് ധർമ്മചക്ര പ്രവർത്തനം എന്ന് പറയുന്നത്.
Read Moreഅപരന്റെ വേദനകൾ അകറ്റാനായി നമ്മുടെ മനസ്സ് തുടിക്കുമ്പോഴാണ്, ആദ്ധ്യാത്മജ്ഞാനം ആത്മസുഖത്തിൽ ലയിച്ചുള്ള നിഷ്‌ക്രിയത്വമാകാതെ നമ്മെ മുന്നോട്ട് ചലിപ്പിക്കുന്നത്.
Read MoreBuddha on the power of mind and the ease of taming mind ബുദ്ധൻ ഒരിക്കൽ ഭിക്ഷുക്കളോട് പറഞ്ഞു, “ഭിക്ഷുക്കളേ, മെരുക്കാത്ത മനസ്സിനോളം അനർത്ഥകരമായ
Read MoreBuddha on testing the Validity of Dharma like a Goldsmith testing the gold തന്റെ വാക്കുകളെ ഒരു മതപ്രവാചകന്റെ വാക്കുകളെന്നോണം അന്ധമായി സ്വീകരിക്കാൻ
Read Moreപരിതാപമേതുമില്ലാതെ, പരോപകാരത്തിന് സ്വയം സമർപ്പിക്കുന്നതാണ് ഏറ്റവും മഹത്തരമായ ദാനം.
മനസ്സിന്റെ ചലനവും നിശ്ചലതയും തമ്മിലുള്ള ദ്വന്ദ്വം മറികടക്കുന്നതാണ് ഏറ്റവും മഹത്തരമായ ധ്യാനം.
തഥാഗതൻ നിർവാണമാർഗ്ഗം തെളിച്ച് ഈ ഭൂവിലൂടെ നടന്ന കാലത്തൊരിക്കൽ, ഒരു ഗ്രാമത്തിലെ കർഷകപ്രമാണിയായ ഭാരദ്വാജന് മാർഗ്ഗദർശനം നൽകിയ ഒരു സന്ദർഭമുണ്ട്. തന്റെ ധ്യാനത്തിന്റെ ക്രിയാത്മകത നന്നായി വ്യക്തമാക്കുന്ന ഒരു ദേശനമാണ് അന്ന് ബുദ്ധൻ പകർന്ന് നൽകിയത്.
Read Moreജീവിതയാത്രയിൽ ഈ ശരീരം വിഘടിച്ചു പോകുന്നതിന് മുമ്പായി നാം അവശ്യം ചെയ്യേണ്ടത് എന്താണ്? വികാരങ്ങളുടെ ചങ്ങലകളിൽ നിന്നും സ്വാതന്ത്ര്യം നേടുക, ശാന്തി നേടുക, എന്നതാണ് അത്.
Read Moreഅപരിമേയമായ മൈത്രീഭാവം (മെത്ത) ഹൃദയവിശാലതയിലേക്കും, ഉള്ളിൽ സ്വാസ്ഥ്യത്തിലേക്കും പുറത്ത് സാന്ത്വനത്തിലേക്കും നയിക്കുന്നു. ബുദ്ധത്വാവസ്ഥയിൽ മൈത്രി താനേ പ്രവഹിക്കുമെങ്കിലും, ദ്വന്ദങ്ങളിൽ കുടുങ്ങിയ സാംസാരികാവസ്ഥയിൽ, മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയിലും പ്രവൃത്തിയിലും നാം ശ്രദ്ധാപൂർവ്വം വളർത്തിയെടുക്കേണ്ടതാണ് മൈത്രി. മൈത്രി വളർത്താനൊരു മാർഗ്ഗം.
Read Moreകർണാടകത്തിന്റെ വടക്കുകിഴക്കായുള്ള മസ്കിയിൽ അശോക ചക്രവർത്തി സ്ഥാപിച്ച ഒരു ശിലാലിഖിതമുണ്ട്. അമൂല്യമായ ഉള്ളടക്കം പേറി സഹസ്രാബ്ദങ്ങളിലൂടെ നിയോഗം നിറവേറ്റി നിലകൊണ്ട ആ ശില കഴിഞ്ഞ നൂറ്റാണ്ടിൽ മറ്റൊരു ദൗത്യവും നിറവേറ്റി – പുരാതന ഇന്ത്യയെ കണ്ടെത്തുന്നതിന് ചരിത്രകാരന്മാർക്ക് ഒരു നാഴികക്കല്ലാകുക വഴി.
Read More