Buddha Quote in Malayalam – Post 1 – ധമ്മപാദം അവിദ്വേഷം
ദ്വേഷത്താൽ ഒരിയ്ക്കലും ശമിപ്പതില്ലാ ദ്വേഷം,
ശമിപ്പതദ്വേഷത്താൽ, ഈ ധർമം സനാതനം
– ശ്രീ ബുദ്ധൻ (ധമ്മപാദം )
(Pali)
न हि वेरेन वेरानि सम्मन्त्ध कुदाचनं।
आवेरेन च सम्मन्ति एस धम्मो सनन्तनो॥
(Sanskrit)
न हि वैरेण वैराणि शम्यन्तीह कदाचन।
अवैरेण च शम्यन्ति एषः धर्मः सनातनः॥
Latest posts by admin (see all)


