മൂന്ന് പൗർണ്ണമികൾ

തഥാഗതൻ കടന്നുപോയ മൂന്ന് പൗർണ്ണമികൾ. അന്നത്തെ പൂർണ്ണചന്ദ്രനും മറഞ്ഞിട്ടും ജ്ഞാനോദയത്തിന്റെ നിലാവ് അസ്തമിച്ചില്ല.അനേക ഹൃദയങ്ങളിലെ നിലാവായി, ആ കുളിർമ, ബോധത്തിന്റെ പൗർണ്ണമി, ഇന്നും പ്രഭ ചൊരിയുന്നു.

Read more

ശൂന്യതയുടെ ആനന്ദവിസ്ഫോടനം

അനുഭവങ്ങളുടെ ഒരു തുറന്ന ആകാശം. നേരറിവിന്റെ പ്രകാശപ്പരപ്പ്, ഞാനെന്ന ഭാവവും നിനവിൻ മറയും പൊലിഞ്ഞ് ശൂന്യതയുടെ ആനന്ദവിസ്ഫോടനം! – പ്രജ്ഞ, ശീലം, സമാധി എന്നിവയുടെ ഒരുമയിലൂടെ സ്വാതന്ത്ര്യത്തിലേക്കൊരു യാത്ര

Read more