ധമ്മപാദം

ചരിത്രംസ്ഥലങ്ങളും ചരിത്രാവശേഷിപ്പുകളും

മസ്കിയിലെ അശോകശിലയുടെ കഥ

കർണാടകത്തിന്റെ വടക്കുകിഴക്കായുള്ള മസ്കിയിൽ അശോക ചക്രവർത്തി സ്ഥാപിച്ച ഒരു ശിലാലിഖിതമുണ്ട്. അമൂല്യമായ ഉള്ളടക്കം പേറി സഹസ്രാബ്ദങ്ങളിലൂടെ നിയോഗം നിറവേറ്റി നിലകൊണ്ട ആ ശില കഴിഞ്ഞ നൂറ്റാണ്ടിൽ മറ്റൊരു ദൗത്യവും നിറവേറ്റി – പുരാതന ഇന്ത്യയെ കണ്ടെത്തുന്നതിന് ചരിത്രകാരന്മാർക്ക് ഒരു നാഴികക്കല്ലാകുക വഴി.

Read More
ബുദ്ധവചനങ്ങൾ

അവിദ്വേഷത്തിന്റെ ബലം – ധമ്മപാദം

തികച്ചും ലളിതമായ സത്യം. മതങ്ങളുടെയും രാഷ്ട്രങ്ങളുടെയും മതിൽക്കെട്ടുകളിൽ ഒതുങ്ങാതെ, ഏതു സമൂഹത്തിലും കണ്ടെത്താവുന്ന സത്യം. എങ്കിലും, നാം ഇത് അറിയാറില്ല. അഥവാ, അറിഞ്ഞാലും മറന്നു പോകുന്നു.

Read More