ഈ നിമിഷം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് നമുക്ക് യാഥാർത്ഥ്യത്തിലേക്കുള്ള വഴി. ഗതകാലത്തിനും ഭാവിയ്ക്കുമിടയിൽ ഒരു ക്ഷണം പോലും ഉറച്ചുനിൽക്കാതെ കടന്നു പോകുന്ന ഈ വർത്തമാനകാലം.
Read Moreഅപരിമേയമായ മൈത്രീഭാവം (മെത്ത) ഹൃദയവിശാലതയിലേക്കും, ഉള്ളിൽ സ്വാസ്ഥ്യത്തിലേക്കും പുറത്ത് സാന്ത്വനത്തിലേക്കും നയിക്കുന്നു. ബുദ്ധത്വാവസ്ഥയിൽ മൈത്രി താനേ പ്രവഹിക്കുമെങ്കിലും, ദ്വന്ദങ്ങളിൽ കുടുങ്ങിയ സാംസാരികാവസ്ഥയിൽ, മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയിലും പ്രവൃത്തിയിലും നാം ശ്രദ്ധാപൂർവ്വം വളർത്തിയെടുക്കേണ്ടതാണ് മൈത്രി. മൈത്രി വളർത്താനൊരു മാർഗ്ഗം.
Read More