ധമ്മചക്കപ്പവത്തന സുത്തം
ബുദ്ധൻ സാരാനാഥിൽ വച്ച് നൽകിയ ഈ ധർമ്മോപദേശമാണ് ധമ്മചക്കപ്പവത്തന സുത്തം എന്ന് വിഖ്യാതമായത്. ചതുർ-ആര്യ-സത്യങ്ങൾ, നിർവാണത്തിനായുള്ള മദ്ധ്യമമാർഗ്ഗം, എന്നിവ ഈ സൂത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു.
Read Moreബുദ്ധൻ സാരാനാഥിൽ വച്ച് നൽകിയ ഈ ധർമ്മോപദേശമാണ് ധമ്മചക്കപ്പവത്തന സുത്തം എന്ന് വിഖ്യാതമായത്. ചതുർ-ആര്യ-സത്യങ്ങൾ, നിർവാണത്തിനായുള്ള മദ്ധ്യമമാർഗ്ഗം, എന്നിവ ഈ സൂത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു.
Read Moreമംഗളകരമായ ജീവിതത്തിന് അത്യുത്തമമെന്ന് ഭഗവാൻ ബുദ്ധൻ ഉപദേശിച്ച കാര്യങ്ങളാണ് ഈ സൂത്തത്തിലെ പ്രതിപാദവിഷയം. സാധാരണ ലൗകിക ജീവിതത്തിലെ കാര്യങ്ങളിൽ തുടങ്ങി, ഒരു ശ്രാവക അർഹതന്റെ തലം വരെയുള്ള കാര്യങ്ങളാണ് ഭഗവാൻ ബുദ്ധൻ ഇവിടെ വിവരിക്കുന്നത്. ഥേരവാദ ബൗദ്ധ സംപ്രദായത്തിൽ പരിരക്ഷയ്ക്കായി ചൊല്ലുന്ന പരിത്ത (പരിത്രാണ) പാരായണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ സൂത്തം.
Read Moreനമ്മുടെ ചരിത്രത്തിൽ നമ്മളറിയാതിരുന്ന കൗതുകകരമായ ഒരേടാണ് ബൗദ്ധമഹാസിദ്ധ പരമബുദ്ധന്റേത്. CE (AD) 11- ആം നൂറ്റാണ്ടിൽ കേരളത്തിൽ അയ്യപ്പനുമായി ബന്ധപ്പെട്ട കാട്ടിനടുത്താണ് അദ്ദേഹത്തിന്റെ ജനനം.
Read Moreഅശോകചക്രവർത്തിയുടെ കാലത്തുതന്നെ (BCE 3 -ആം നൂറ്റാണ്ടിൽ) കേരളത്തിൽ എത്തിയ ബുദ്ധദർശനം, CE 12 -ആം നൂറ്റാണ്ടു വരെയെങ്കിലും കേരളത്തിൽ നിലനിന്നിരുന്നതിനും കേരളീയ സംസ്കാരത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നതിനും തെളിവുകളുണ്ട്. ബൗദ്ധദാർശനിക പാരമ്പര്യത്തിലെ വിശ്വവിഖ്യാതരായ ചില പണ്ഡിതരും യോഗികളും കേരളത്തിൽ നിന്നാണെന്നത് ഇപ്പോൾ പൊതുസമൂഹവും ചരിത്രകാരന്മാർ പോലും അറിയാതെ പോകുന്നു.
Read More