കരുണ – നിഷ്ക്രിയത്വത്തിന് തടയിടുന്ന ഉൾത്തുടിപ്പ്
അപരന്റെ വേദനകൾ അകറ്റാനായി നമ്മുടെ മനസ്സ് തുടിക്കുമ്പോഴാണ്, ആദ്ധ്യാത്മജ്ഞാനം ആത്മസുഖത്തിൽ ലയിച്ചുള്ള നിഷ്‌ക്രിയത്വമാകാതെ നമ്മെ മുന്നോട്ട് ചലിപ്പിക്കുന്നത്.
Read Moreഅപരന്റെ വേദനകൾ അകറ്റാനായി നമ്മുടെ മനസ്സ് തുടിക്കുമ്പോഴാണ്, ആദ്ധ്യാത്മജ്ഞാനം ആത്മസുഖത്തിൽ ലയിച്ചുള്ള നിഷ്‌ക്രിയത്വമാകാതെ നമ്മെ മുന്നോട്ട് ചലിപ്പിക്കുന്നത്.
Read Moreഅപരിമേയമായ മൈത്രീഭാവം (മെത്ത) ഹൃദയവിശാലതയിലേക്കും, ഉള്ളിൽ സ്വാസ്ഥ്യത്തിലേക്കും പുറത്ത് സാന്ത്വനത്തിലേക്കും നയിക്കുന്നു. ബുദ്ധത്വാവസ്ഥയിൽ മൈത്രി താനേ പ്രവഹിക്കുമെങ്കിലും, ദ്വന്ദങ്ങളിൽ കുടുങ്ങിയ സാംസാരികാവസ്ഥയിൽ, മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയിലും പ്രവൃത്തിയിലും നാം ശ്രദ്ധാപൂർവ്വം വളർത്തിയെടുക്കേണ്ടതാണ് മൈത്രി. മൈത്രി വളർത്താനൊരു മാർഗ്ഗം.
Read More