കേരളത്തിലെ പുരാതന ബുദ്ധ വിഗ്രഹങ്ങൾ

നൂറ്റാണ്ടുകളോളം ഒരു ജനതയ്ക്ക് പ്രചോദനമായി നിലകൊണ്ട പുരാതനമായ ചില ബുദ്ധവിഗ്രഹങ്ങൾ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. സമാധാനത്തിന്റെയും ഉയർന്ന ചിന്താസരണിയുടെയും വൈജ്ഞാനിക മികവിന്റെയും പ്രതീകങ്ങളാണ് ശാന്തിസ്വരൂപവും കരുണാർദ്രവുമായ അന്തരാളത്തിൽ നിന്ന് ലോകത്തോട് ഇന്നും പുഞ്ചിരിക്കുന്ന ഈ ബുദ്ധവിഗ്രഹങ്ങൾ.

Read more