Author: യോഗി പ്രബോധ ജ്ഞാന

ദർശനം

മൂന്ന് പൗർണ്ണമികൾ

തഥാഗതൻ കടന്നുപോയ മൂന്ന് പൗർണ്ണമികൾ. അന്നത്തെ പൂർണ്ണചന്ദ്രനും മറഞ്ഞിട്ടും ജ്ഞാനോദയത്തിന്റെ നിലാവ് അസ്തമിച്ചില്ല.അനേക ഹൃദയങ്ങളിലെ നിലാവായി, ആ കുളിർമ, ബോധത്തിന്റെ പൗർണ്ണമി, ഇന്നും പ്രഭ ചൊരിയുന്നു.

Read More
ശാസ്ത്രവും യുക്തിചിന്തയും

വ്യക്തി – ശാസ്ത്രത്തിലെ ചില പ്രഹേളികകൾ

അനുഭവങ്ങളും വികാരവിചാരങ്ങളും ഉള്ള വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ കണ്ടെത്തലുകൾ ആധുനിക ശാസ്ത്രത്തിൽ ഇനിയും നടക്കാനുണ്ട്. വ്യക്തിയെ കുറിച്ച് പ്രകൃതിശാസ്ത്രത്തിലും (Natural Science) സാമൂഹ്യശാസ്ത്രത്തിലും (Social Science) ഉള്ള ധാരണകളിൽ വൈരുദ്ധ്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകും. ഇത് പരിഹരിക്കപ്പെടേണ്ടത് കൂടുതൽ ഗവേഷണങ്ങളിലൂടെ ഭൗതികശാസ്ത്രത്തിന്റെ അടിത്തറ വികസിപ്പിച്ചു കൊണ്ടാണ്.

Read More
ശാസ്ത്രവും യുക്തിചിന്തയും

സമഗ്രവാദവും വിശ്ലേഷണവാദവും (Holism and Reductionism)

ഒരു വസ്തുവിന്റെയോ പ്രക്രിയയുടെയോ ഗുണവിശേഷങ്ങൾ വിശദമാക്കാൻ ഉപയോഗിക്കുന്ന രണ്ടു മാർഗങ്ങളാണ് സമഗ്രവാദം (holism), വിശ്ലേഷണവാദം (reductionism) എന്നിവ. ഇതിൽ, വിശ്ലേഷണവാദം മാത്രമാണ് ശാസ്ത്രീയമായ മാർഗം. ബൗദ്ധചിന്തകൾ ആശ്രയിക്കുന്നതും വിശ്ലേഷണപരമായ അപഗ്രഥനത്തെയാണ്. സമഗ്രവാദം അജ്ഞതയെ മഹത്വവൽക്കരിക്കുന്നു.ഒരു വിശകലനം.

Read More
മതങ്ങൾക്കപ്പുറത്തേക്ക്ശാസ്ത്രവും യുക്തിചിന്തയും

മനോവികാസം മതങ്ങൾക്കപ്പുറം – ബുദ്ധന്റെ കണ്ടെത്തലുകൾ

  മതങ്ങളുടെ ചട്ടക്കൂടിനപ്പുറം, നിരീക്ഷണങ്ങളിലും വിശകലനത്തിലും അധിഷ്ഠിതമായ ഒരു മാർഗമാണ് മനോവികാസത്തിന് ബുദ്ധൻ കണ്ടെത്തിയത്. ഒരു വ്യക്തിക്ക് എങ്ങനെ ദുഖങ്ങളിൽ നിന്നും വേദനകളിൽ നിന്നും മുക്തമായി, തെളിഞ്ഞ

Read More
ദർശനം

ശൂന്യതയുടെ ആനന്ദവിസ്ഫോടനം

അനുഭവങ്ങളുടെ ഒരു തുറന്ന ആകാശം. നേരറിവിന്റെ പ്രകാശപ്പരപ്പ്, ഞാനെന്ന ഭാവവും നിനവിൻ മറയും പൊലിഞ്ഞ് ശൂന്യതയുടെ ആനന്ദവിസ്ഫോടനം! – പ്രജ്ഞ, ശീലം, സമാധി എന്നിവയുടെ ഒരുമയിലൂടെ സ്വാതന്ത്ര്യത്തിലേക്കൊരു യാത്ര

Read More